നി​ർ​മ​ല​യി​ൽ ല​ഹ​രി വി​മു​ക്ത കാ​ന്പ​സി​നു തു​ട​ക്ക​മാ​യി
Sunday, October 2, 2022 12:12 AM IST
മൂ​വാ​റ്റു​പു​ഴ: ല​ഹ​രി വി​മു​ക്ത കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ ല​ഹ​രി വി​മു​ക്ത കാ​ന്പ​സ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. കോ​ള​ജി​ന്‍റെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് എ​സ്ഐ സി.​പി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ, അ​സി​സ്റ്റ​ന്‍റ് എ​സ്ഐ സി​ബി അ​ച്യു​ത​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ബി. ​രാ​ജേ​ഷ് കു​മാ​ർ, സം​ഗീ​ത നാ​യ​ർ, നേ​ച്ച​ർ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജി കെ. ​ജോ​സ​ഫ്, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ. ദേ​വ​സേ​ന​ൻ, ആ​വ​ണി ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.