വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​ന്പ്
Sunday, October 2, 2022 12:12 AM IST
ഇ​ല​ഞ്ഞി: വി​സാ​റ്റ് ഇ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ലീ​ഡ​ർ​ഷി​പ് ക​ണ്‍​സ​ൾ​ട്ട​ന്‍റും മെ​ന്‍റ​ലി​സ്റ്റു​മാ​യ സ​ഞ്ജു പി. ​ചെ​റി​യാ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു.
വി​സാ​റ്റ് കോ​ള​ജ് ഡ​യ​റ​ക്ട​ർ വിം​ഗ് ക​മാ​ണ്ട​ർ പ്ര​മോ​ദ് നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. അ​നൂ​പ്, ര​ജി​സ്ട്രാ​ർ പ്ര​ഫ. പി.​എ​സ്. സു​ബി​ൻ, പി​ആ​ർ​ഒ ഷാ​ജി അ​ഗ​സ്റ്റി​ൻ, പ്ര​ഫ. ഫെ​ഡ് മാ​ത്യൂ, വി.​ജെ. ജോ​സ​ഫ്, പ്ര​ഫ. പി.​എ​സ്. സു​ബി​ൻ, പ്രൊ​ഫ​സ​ർ​മാ​രാ​യ ഷീ​ന ഭാ​സ്ക​ർ, ഷീ​ജ ഭാ​സ്ക​ർ, എം. ​ശ്യാ​മ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.