വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു
Sunday, October 2, 2022 12:10 AM IST
അ​ങ്ക​മാ​ലി: ഡി പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന ബി​രു​ദ ബി​രു​ദാ​ന​ന്ത ബി​രു​ദ വി​ദ്യാ​ർ​ഥികളുടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​നദി​നം ആ​ച​രി​ച്ചു.

ഫാ. ​മാ​ർ​ട്ടി​ൻ പാ​ലാ​ട്ടി ഉ​ദ്ഘാ​ട​നം ചെയ്തു. മു​രി​ങ്ങൂ​ർ ഡി​വൈ​ൻ റീഹാ​ബി​ലി​റ്റേ​ഷ​ൻ സെന്‍ററി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​ട്ടേ​റെ പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ഡി ​പോ​ൾ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് അ​ധ്യാ​പ​ക ഷെ​റി​ൻ ആ​ശം​സ അ​റി​യി​ച്ചു.

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ വ​യോ​ജ​ന ദി​നാ​ച​ര​ണം ന​ട​ത്തി.​ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മു​ത്ത​ച്ഛ​ന്മാ​രും മു​ത്ത​ശി​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി സ​ഹ വി​കാ​രി ഫാ. ​ബി​ബി​ൻ മു​ള​വ​രി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. സി​സ്റ്റ​ർ ന​വ്യ ഗ്രേ​സ്, വി​ദ്യാ​ർ​ഥി​നി ആ​രി​ഫ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.