ക​ലോ​ത്സ​വം നാ​ളെ
Sunday, October 2, 2022 12:09 AM IST
നെ​ടു​മ്പാ​ശേ​രി: എ​എ​സ്ഐ എ​സ്‌​സി​ഡി സോ​ൺ കാ​റ്റ​ഗ​റി ക​ലോ​ത്സ​വം പു​വ​ത്തു​ശേ​രി മ​റി​യം ത്രേ​സ്യ പ​ബ്ലി​ക് സ്കൂ​ളി​ൽ മൂ​ന്നി​ന് ന​ട​ക്കും. റി​ട്ട​യ​ർ​ഡ് ക​മാ​ൻ​ഡ​ന്‍റ് പി.​പി.​കെ. മ​ന്നി​ൽ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​വ​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വ​ൻ, സി​സ്റ്റ​ർ റോ​സ് മേ​രി, ഡെ​യ്സി ടോ​മി, ജാ​ൻ​സി ഡേ​വി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.