ഒ​രു ല​ക്ഷ​ത്തി​ന്‍റെ മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി
Sunday, October 2, 2022 12:07 AM IST
കാ​ക്ക​നാ​ട്: ഡ്ര​ഗ്‌​സ് ലൈ​സ​ന്‍​സി​ല്ലാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ മ​രു​ന്നു വി​ല്പ​ന ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​ന്ന​ലെ ക​ട​വ​ന്ത്ര സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് റോ​ഡി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​റ​ണാ​കു​ളം അ​സി. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ധാ​രാ​ളം മ​രു​ന്നു​ക​ള്‍ സ്റ്റോ​ക്ക് ചെ​യ്തു വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. അ​നു​ബ​ന്ധ​രേ​ഖ​ക​ളും അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.