കാലടിയിൽ ദ്വി​ദി​ന ഫ്ല​ഡ് ലൈ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങി
Saturday, October 1, 2022 12:25 AM IST
കാ​ല​ടി: മ​യ​ക്കു​മ​രു​ന്നി​നെ​തിരേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഈ​വ​നിം​ഗ്‌ പ്ല​യേ​ഴ്സ് ശ​ങ്ക​ര കാ​ല​ടി​യു​ടെ ദ്വി​ദി​ന ഫ്ല​ഡ് ലൈ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റ് തു​ട​ങ്ങി. ആ​ദി​ശ​ങ്ക​ര എ​ൻജി​നീ​യ​റിം​ഗ് കോ​ള​ജ് അ​സിസ്റ്റന്‍റ് പ്ര​ഫ​സ​റും എ​ൻഎ​സ്എ​സ് കോ-​ഓ​ർഡി​നേ​റ്റ​ർ ദേ​ശീ​യ ജേ​താ​വു​മാ​യ സി​ജോ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ജോ ചൊ​വ്വ​രാ​ൻ, സ​തീ​ശ​ൻ കൈ​പ്പ​ട്ടൂ​ർ, കെ.​ടി. എ​ൽ​ദോ​സ് , ഫാ. ​ബൈ​ജു ഇ​ട​ശേ​രി, വ​ർ​ഗീസ് താ​ടി​ക്കാ​ര​ൻ, ഷാ​ജ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.