ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഇ​ന്നു മു​ത​ൽ
Saturday, October 1, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ടി​പി ന​ട​പ്പാ​ക്കു​ന്ന ക​ക്ക​ടാ​ശേ​രി - കാ​ളി​യാ​ർ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ത്താ​നി​ക്കാ​ട് - പൈ​ങ്ങോ​ട്ടൂ​ർ റോ​ഡ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ 31 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു കാ​ളി​യാ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പോ​ത്താ​നി​ക്കാ​ട് ജം​ഗ്ഷ​നി​ൽ​നി​ന്നു ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​ഴി തി​രി​ഞ്ഞ് ചാ​ത്ത​മ​റ്റം റോ​ഡി​ൽ പ്ര​വേ​ശി​ച്ച് ആ​നാ​ത്തും​കു​ഴി ജം​ഗ്ഷ​നി​ൽ എ​ത്തി വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് പൈ​ങ്ങോ​ട്ടൂ​ർ ജം​ഗ്ഷ​ൻ വ​ഴി​യും, കാ​ളി​യാ​ർ ഭാ​ഗ​ത്തു നി​ന്നും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പൈ​ങ്ങോ​ട്ടൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് ആ​നാ​ത്തു​കു​ഴി ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് ചാ​ത്ത​മ​റ്റം റോ​ഡി​ൽ പ്ര​വേ​ശി​ച്ച് പോ​ത്താ​നി​ക്കാ​ട് വ​ഴി​യും പോ​കേ​ണ്ട​താ​ണ്.