ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Friday, September 30, 2022 10:22 PM IST
ക​ള​മ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ ടി.​വി.​എ​സ് ക​വ​ല​യി​ൽ ബൈ​ക്കും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി നെ​ല്ലി​ശേ​രി വീ​ട്ടി​ൽ ജി​ജോ ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജി​ജോ (20) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്രി​ക​ൻ പ​രി​ക്കു​ക​ളോ​ടെ ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​മ്മ: ബെ​ൻ​സി. സ​ഹോ​ദ​രി: ജി​ൽ​മി.