കാ​ർ​ഡി​ന​ൽ സ്കൂ​ൾ സി​ൽ​വ​ർ ജൂ​ബി​ലിയാ​ഘോഷം നാളെ
Friday, September 30, 2022 12:11 AM IST
കാ​ക്ക​നാ​ട്. തൃ​ക്കാ​ക്ക​ര കാ​ർ​ഡി​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ. രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി-അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ.​ വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​കും.
ഹൈ​ബി ഈ​ഡ​ൻ എംപി, ഉ​മ തോ​മ​സ് എംഎ​ൽഎ, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​ജി​ത ത​ങ്ക​പ്പ​ൻ, കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ.​തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ, ആ​ർഡിഡി എ​റ​ണാ​കു​ളം കെ.​അ​ബ്ദു​ൽ ക​രിം, പ്രി​ൻ​സി​പ്പാ​ൾ ടി.​ജി. മാ​ർ​ട്ടി​ൻ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് പ​ല്ല​ച്ചി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​എം. യൂ​നി​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.