ഏ​ക​ദി​ന സെ​മി​നാ​ർ നടത്തി
Friday, September 30, 2022 12:09 AM IST
മൂ​വാ​റ്റു​പു​ഴ : ആ​സാ​ദി കി ​അ​മൃ​ത് മ​ഹോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം സം​ഘ​ട​പ്പി​ച്ച ഏ​ക​ദി​ന സെ​മി​നാ​ർ ഹി​ന്ദി നി​രൂ​പ​ക​ൻ ഡോ. ​ശം​ഭു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രാ​ദേ​ശി​ക, ദേ​ശീ​യ, ആ​ഗോ​ള ചി​ന്ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ക​ണം ഭാ​ര​തീ​യ​ത​യെ​ന്ന ആ​ശ​യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി കേ​ര​ള​യി​ലെ ഡോ. ​സീ​മ ച​ന്ദ്ര​ൻ ഭാ​ഷാ​സാ​ഹി​ത്യ പ​ഠ​ന​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​ജെ. ഇ​മ്മാ​നു​വ​ൽ, ബ​ർ​സാ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ, ഡോ. ​നീ​ര​ദ മ​രി​യ കു​ര്യ​ൻ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഡോ. ​ജൂ​ലി​യ ഇ​മ്മാ​നു​വ​ൽ, ഡോ. ​ജി.​ആ​ർ. ശ്രീ​ജ, പി.​ജെ. ജാ​സ്മി​ൻ മേ​രി, ഡോ. ​ജി. സു​ജി​ത, ഡോ. ​സം​ഗീ​ത നാ​യ​ർ, ഡോ. ​അ​ഞ്ജ​ലി ജോ​സ്, ഡോ. ​ജീ​ന മേ​രി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.