എ​ന്‍റെ പു​സ്ത​കം എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി പ​രി​പാ​ടി
Friday, September 30, 2022 12:09 AM IST
മൂ​വാ​റ്റു​പു​ഴ: ആ​റൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ കു​ട്ടി​ക​ളി​ൽ വാ​യ​ന വ​ള​ർ​ത്തു​ന്ന​തി​നാ​യി എ​ന്‍റെ പു​സ്ത​കം എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി എ​ന്ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.​റ്റി. എ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റ്റി​സാ റാ​ണി, സി​സ്റ്റ​ർ ഡെ​ലീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​സ​ഫ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ജോ​ഷി പോ​ൾ, പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി സ​മി​തി​യം​ഗം എ​മ്മാ​നു​വേ​ൽ പോ​ൾ, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി ടീ​ന ബി​ബീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.