സെ​ല​ക്ട് ക​മ്മി​റ്റി യോ​ഗം ഇ​ന്ന്
Friday, September 30, 2022 12:04 AM IST
കൊ​ച്ചി: കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ ബി​ൽ സം​ബ​ന്ധി​ച്ച സെ​ല​ക്ട് ക​മ്മി​റ്റി യോ​ഗം ഇ​ന്നു രാ​വി​ലെ 10.30ന് ​കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രി​ൽ നി​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും.
എം​എ​ൽ​എ​മാ​രാ​യ എ.​പി അ​നി​ൽ​കു​മാ​ർ, അ​നൂ​പ് ജേ​ക്ക​ബ്, കെ.​ബി ഗ​ണേ​ഷ് കു​മാ​ർ, ഡോ. ​എ​ൻ. ജ​യ​രാ​ജ്, കെ.​പി.​എ മ​ജീ​ദ്, മാ​ത്യു ടി. ​തോ​മ​സ്, എ.​സി. മൊ​യ്തീ​ൻ, മോ​ൻ​സ് ജോ​സ​ഫ്, കെ.​കെ. ശൈ​ല​ജ, ഡോ.​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള, പി.​എ​സ്. സു​പാ​ൽ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഇ.​കെ. വി​ജ​യ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ.