‘പി​എ​ഫ്ഐ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കൗ​ൺ​സി​ല​ർ രാ​ജി​വ​യ്‌​ക്ക​ണം’
Thursday, September 29, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ: പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​റു​മാ​യ അ​ജി മു​ണ്ടാ​ട​ൻ രാ​ജി​വ​യ്‌​ക്ക​ണ​മെ​ന്ന് ബി​ജെ​പി മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ന​ഗ​ര​സ​ഭാ 11-ാം വാ​ർ​ഡി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ക​യും യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നാ​യി തു​ട​രു​ന്ന അ​ജി മു​ണ്ടാ​ട​ൻ പി​എ​ഫ്ഐ​യെ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജി​വ​ച്ചു പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ബി​ജെ​പി മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം സ​മി​തി പ്ര​സി​ഡ​ന്‍റ് അ​രു​ൺ പി. ​മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.