മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ
Thursday, September 29, 2022 12:21 AM IST
കൂ​ത്താ​ട്ടു​കു​ളം: വ​ർ​ണി​ഭ സാം​സ്കാ​രി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ള​ത്ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ന​ട​ന്നു. കാ​ന്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​പി. എ​ബി നി​ർ​വ​ഹി​ച്ചു.

വ​ർ​ണി​ഭ സാം​സ്കാ​രി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര ഡ​യ​റ​ക്ട​ർ കെ.​കെ.​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​ജ​യ​ച​ന്ദ്ര​ൻ, പി.​ജി.​സു​നി​ൽ​കു​മാ​ർ, പി.​സി. ഭാ​സ്ക​ര​ൻ, പി.​പി. ഏ​ബ്ര​ഹം, സി.​എ​ൻ.​മു​കു​ന്ദ​ൻ, എ.​എ​സ്.​രാ​ജ​ൻ, എ.​ടി.​മ​ണി​ക്കു​ട്ട​ൻ, സോ​ണി ടി. ​മാ​ത്യു, സി.​കെ. ത​മ്പി, ബീ​ന സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.