ജി​ല്ലാ കൃ​ഷിത്തോ​ട്ട​ത്തി​ൽ വി​ത്തു​ല്‍​പ്പാ​ദ​ന വി​ള​വെ​ടു​പ്പ്
Thursday, September 29, 2022 12:20 AM IST
കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ പ​ച്ച​ക്ക​റി വി​ത്തു​ല്‍​പ്പാ​ദ​ന​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ​യ​റി​ന്‍റെ ഗീ​തി​ക ഇ​ന​മാ​ണ് വി​ള​വെ​ടു​ത്ത​ത്. ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ രാ​ജി ജോ​സ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ തോ​മ​സ് സാ​മു​വ​ല്‍, ഫാം ​സൂ​പ്ര​ണ്ട് സൂ​സ​ന്‍ ലീ ​തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രാ​യ ജാ​സ്മി​ന്‍ തോ​മ​സ്, ശി​ല്‍​പ്പ ട്രീ​സ ചാ​ക്കോ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എം.​ആ​ര്‍. ര​തീ​ഷ്, പി.​കെ. ബി​ജോ​യി, കെ.​എ. ബീ​ന, ഫാം ​തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.