പൂ​ണോ​ളി ട്ര​സ്റ്റ്‌
Thursday, September 29, 2022 12:18 AM IST
ചേ​രാ​ന​ല്ലൂ​ർ : പൂ​ണോ​ളി കു​ടും​ബ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ചു. മ​ങ്കു​ഴി തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ ചേ​ർ​ന്ന കു​ടും​ബ ട്രസ്റ്റ് യോഗത്തോട​നു​ബ​ന്ധി​ച്ച് ഫാ. ​ജോ​യ് പൂ​ണോ​ളി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം തൃ​ക്കാ​ക്ക​ര എ​സി​പി ബേ​ബി പൂ​ണോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​മ​ൺ പൂ​ണോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട്, ഫാ. ​ജോ​മോ​ൻ ശ​ങ്കു​രി​ക്ക​ൽ, ഫാ. ​ആ​ൻ​സ​ൺ നെ​ടും​പ​റ​മ്പി​ൽ, ഡോ. ​സി​സ്റ്റ​ർ ഷീ​ല, സി​സ്റ്റ​ർ സ്റ്റാ​ർ​ലി,ജോ​സ് പു​ണോ​ളി, ജോ​യ് പൂ​ണോ​ളി, ജോ​ബി പു​ണോ​ളി, വ​റി​യ​ത് പൂ​ണോ​ളി, ത്രേ​സ്യ പൂ​ണോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ന​ട​ന്നു.