തി​രു​വാ​ങ്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, September 29, 2022 12:18 AM IST
തൃ​പ്പൂ​ണി​ത്തു​റ: തി​രു​വാ​ങ്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് നാ​ളെ ഉ​ച്ച തി​രി​ഞ്ഞ് 2.30ന് ​ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. പി​എ​ച്ച്സി​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, മു​ഖ്യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.