കാ​ക്ക​നാ​ട് അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​ർ
Wednesday, September 28, 2022 12:22 AM IST
കൊ​ച്ചി: പ​തി​നേ​ഴാ​മ​ത് ആ​ര്‍​ച്ച്ബി​ഷ​പ് ജോ​സ​ഫ് അ​ട്ടി​പ്പേ​റ്റി മെ​മ്മോ​റി​യ​ല്‍ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​ക്ക​നാ​ട് അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. 300ൽ​പ്പ​രം താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ 15 പോ​യി​ന്‍റ് നേ​ടി​യാ​ണ് ആ​തി​ഥേ​യ​ര്‍ കി​രീ​ടം​സ്വ​ന്ത​മാ​ക്കി​യ​ത്. 12 കാ​റ്റ​ഗ​റി​യി​ലാ​യി​രു​ന്നു മ​ത്സ​രം. 10 പോ​യി​ന്‍റു​ക​ള്‍ വീ​തം നേ​ടി​യ എ​ള​മ​ക്ക​ര ഭ​വ​ന്‍​സും തൃ​ക്കാ​ക്ക​ര ഭ​വ​ന്‍​സ് വ​രു​ണ വി​ദ്യാ​ല​യ​വും റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി പ​ങ്കി​ട്ടു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​രം ജോ ​പോ​ള്‍ അ​ഞ്ചേ​രി സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് മാ​തി​ര​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സു​മ പോ​ള്‍, എ​ന്‍.​ആ​ര്‍. നീ​ര​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.