ശു​ചീ​ക​ര​ിച്ചും ഫ​ർ​ണീ​ച്ച​റു​ക​ൾ പെ​യി​ന്‍റ് ചെ​യ്തും വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, September 28, 2022 12:20 AM IST
മൂ​വാ​റ്റു​പു​ഴ: സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് കൈ​ത്താ​ങ്ങാ​യി നി​ർ​മ​ല കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. പ​ണ്ട​പ്പി​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യും സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഫ​ർ​ണീ​ച്ച​റു​ക​ൾ പെ​യി​ന്‍റ് ചെ​യ്തു ന​ൽ​കി​യു​മാ​ണ് ഇ​വ​ർ മാ​തൃ​ക​യാ​യ​ത്.
രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ നീ​ണ്ടു​നി​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 25ഓ​ളം എ​ൻ​എ​സ്എ​സ് സ​ന്ന​ദ്ധ​സേ​വ​ക​ർ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ബി. ​രാ​ജേ​ഷ് കു​മാ​ർ, സം​ഗീ​ത നാ​യ​ർ, വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ ദേ​വ​സേ​ന​ൻ, ആ​വ​ണി ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.