ഇഎംഎ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Saturday, September 24, 2022 11:54 PM IST
അങ്കമാലി: സിപി​എം പാ​ലി​ശേ​രി​യി​ൽ നി​ർ​മി​ക്കു​ന്ന ഇഎംഎ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സി.എ​ൻ. മോ​ഹ​ന​ൻ ത​റ​ക്ക​ല്ലി​ട്ടു. അ​ങ്ക​മാ​ലി ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.കെ. ഷി​ബു അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.പി. പ​ത്രോ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.കെ. സ​ലിം കു​മാ​ർ, ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.പി. റെ​ജീ​ഷ്, ക​റു​കു​റ്റി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.കെ. ഗോ​പി മാ​സ്റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ പി.കെ. അ​ച്യു​ത​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ആ​ദ്യ സം​ഭാ​വ​ന ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.പി. അ​നീ​ഷ് സ്വാ​ഗ​ത​വും കെ.കെ. മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു.