യൂ​ണി​റ്റ് വാ​ർ​ഷി​കം
Saturday, September 24, 2022 11:54 PM IST
അ​ങ്ക​മാ​ലി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ ) മ​ഞ്ഞ​പ്ര യൂ​ണി​റ്റ് വാ​ർ​ഷി​കം തു​റ​വൂ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു. അ​ങ്ക​മാ​ലി മേ​ഖ​ല സെ​ക്ര​ട്ട​റി സി.​ഒ. സെ​ബി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി വീ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ജോ ആ​ലു​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ഡോ ജോ​സ​ഫ് സം​ഘ​ട​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തി.​ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റി​ജോ തു​റ​വൂ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി.​ മേ​ഖ​ല ട്ര​ഷ​റ​ർ ജി​ജോ മാ​ത്യു, ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മെ​ൽ​ജോ മൈ​പ്പാ​ൻ, എ​ൻ.​വി. കു​രു​വി​ള, മേ​ഖ​ല വൈ​സ് പ്ര​സി​ഡന്‍റ് വ​ർ​ഗീ​സ് ബ്യൂ​ട്ടി​ക്ക്, ജോയിന്‍റ് സെ​ക്ര​ട്ട​റി വി.പി. സെ​ബി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​ജോ​യ് ജോ​ർ​ജ്, ട്ര​ഷ​റ​ർ സി.​എ​സ്. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.കെ. സ​ജി,ജോയിന്‍റ് സെ​ക്ര​ട്ട​റി ര​തീ​ഷ് ന​ന്ദ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.