എ​ൻ​എ​സ്എ​സ് ദി​നം ആ​ഘോ​ഷി​ച്ചു
Saturday, September 24, 2022 11:49 PM IST
മൂ​വാ​റ്റു​പു​ഴ: ഈ​സ്റ്റ് മാ​റാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് ദി​നം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ ഡോ. ​ജ്യോ​തി മോ​ൾ പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഒ​രു ഔ​ഷ​ധ​ത്തോ​ട്ട​വും ശ​ല​ഭോ​ദ്യാ​ന​വും നി​ർ​മി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ദീ​പ കു​ര്യാ​ക്കോ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ​ത്തി​മ റ​ഹീം, അ​ധ്യാ​പ​ക​രാ​യ ഡി. ​അ​നൂ​ണ്‍, പി.​ആ​ർ. രാ​ജീ​വ്, സു​ഹ​റ ഷാ, ​ജി​സ ജോ​ർ​ജ്, ആ​ർ.​എ​സ്. ചി​ത്ര, ഇ.​ആ​ർ. വി​നോ​ദ്, എ.​കെ. സു​ധി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.