ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചു
Saturday, September 24, 2022 11:49 PM IST
മൂ​വാ​റ്റു​പു​ഴ : കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് എം​പ്ലോ​യീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റും പോ​ത്താ​നി​ക്കാ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ഹെ​ഡ് ക്ലാ​ർ​ക്കു​മാ​യ അ​രു​ണ്‍ കെ. ​നാ​യ​ർ​ക്ക് കോ​യ​ന്പ​ത്തൂ​ർ ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചു. പാ​ന്പാ​ക്കു​ട മ​ങ്ങാ​ട്ട് റി​ട്ട റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ എം.​സി. ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ​യും, റി​ട്ട. അ​ധ്യാ​പി​ക വി.​കെ. രാ​ധാ​മ​ണി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ എം. ​മി​നു. മ​ക്ക​ൾ: ന​ന്ദ​ന എ. ​നാ​യ​ർ, കീ​ർ​ത്ത​ന എ. ​നാ​യ​ർ.