സെ​മി​നാ​ർ ന​ട​ത്തി
Saturday, September 24, 2022 11:47 PM IST
കൂ​ത്താ​ട്ടു​കു​ളം: കേ​ളി ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. പ്ര​ഭ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷി​ബി ബേ​ബി, സെ​ക്ര​ട്ട​റി എ.​വി. മ​നോ​ജ്, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ , എം.​കെ. രാ​ജു, ഉ​ത്ര​ജ ജ​യേ​ഷ്, ബി​നോ​യ് അ​ഗ​സ്റ്റി​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.