തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Saturday, September 24, 2022 11:47 PM IST
പി​റ​വം: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര​നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പി​റ​വ​ത്ത് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​ത് പു​ന​സ്ഥാ​പി​ക്കു​ക, തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ഇ​രു​ന്നൂ​റാ​ക്കു​ക, കൂ​ലി അ​റു​ന്നൂ​റ് രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​എ​സ്. മോ​ഹ​ന​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​റ​വം വി​ല്ലേ​ജ് സ​മി​തി പ്ര​സി​ഡ​ന്‍റ് ഗ്രേ​സി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ ക​മ്മ​റ്റി​യം​ഗം സി.​കെ. പ്ര​കാ​ശ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​കെ. തോ​മ​സ്, കെ.​ആ​ർ. ശ​ശി, എം.​കെ. രാ​ജ​ൻ, സോ​മ​ൻ വ​ല്ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.