വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം
Saturday, September 24, 2022 11:38 PM IST
കൊ​ച്ചി: ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രഫി, വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്രാ​വി​വ​ര​ണം, പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ്, ഷോ​ര്‍​ട്ട് ഫി​ലിം എ​ന്നീ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്ര​ഫി: 94479 79082, 0471 2360762, പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ്: 9447979028, 0471 2529303, ഷോ​ര്‍​ട്ട് ഫി​ലിം: 94479 79103, 0487 2699017, യാ​ത്രാ വി​വ​ര​ണം: 9447979071, 04972760394 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.