വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ സ​മാ​പ​നം ഇ​ന്ന്
Saturday, September 24, 2022 12:16 AM IST
അ​ങ്ക​മാ​ലി: എ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ സ​മാ​പ​ന ആ​ഘോ​ഷ​വും സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ​യും വാ​ഴ്ത്ത​പ്പെ​ട്ട ഫ്രെ​ഡ​റി​ക് ഓ​സാ​ന​മി​ന്‍റെ​യും തി​രു​നാ​ളും കു​ടും​ബ സം​ഗ​മ​വും ഇ​ന്ന് ന​ട​ക്കും.
ക​റു​കു​റ്റി ഫൊ​റോ​ന വി​കാ​രി ഫാ. ​സേ​വ്യ​ർ ആ​വ​ള​ളി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ട​ക്കു​ന്ന് സെന്‍റ് ആ​ൻ​റ​ണീ​സ് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ത​ളി​യ​ൻ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​യ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. ബെ​ന്‍റ്‌ലി താ​ടി​ക്കാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഭ​വ​ന​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം സി.​പി. സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ക്കും. ഫാ. ​പ്ര​വീ​ൺ വെ​ള്ളാ​ട്ടു​പ​റ​മ്പി​ൽ, സി.​ഡി. ഡേ​വി​സ്, ലൈ​ജു ചെ​റി​യാ​ൻ, പി.​വി. ജോ​സ്, ജോ​സ് മാ​വേ​ലി, അ​ല​ൻ ഷാ​ജി, ജി​ൻ​സ​ൺ ഡേ​വി​സ്, ജോ​ൺ മാ​വേ​ലി, ടി​ജോ പ​ട​യാ​ട്ടി​ൽ, ആ​ന്‍റ​ണി ജോ​സ​ഫ്, സി​സ്റ്റ​ർ ശു​ഭ , റാ​ണി പോ​ളി, എ​ൻ.​വി. പോ​ളി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.