വീ​ട്ട​മ്മ​യെ ചെ​മ്മീ​ൻ കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, September 23, 2022 10:22 PM IST
പ​റ​വൂ​ർ: വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യെ ചെ​മ്മീ​ൻ കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ഴി​ക്ക​ര ഈ​ട്ടു​മ്മ​ൽ പ്ര​ഭാ​ക​ര​ന്‍റെ ഭാ​ര്യ ശാ​ന്ത (78) യെ​യാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള ചെ​മ്മീ​ൻ കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴം രാ​ത്രി എ​ട്ടി​ന് വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ ര​തീ​ഷ് അ​മ്മ​യെ കാ​ണാ​താ​യ​തോ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചു. ഇ​വ​രു​ടെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പു​ഴ​യും മൂ​ന്നു വ​ശ​ങ്ങ​ളി​ൽ ചെ​മ്മീ​ൻ കെ​ട്ടു​മാ​ണ്. വീ​ടി​ന്‍റെ പി​ന്നി​ലു​ള്ള ചെ​മ്മീ​ൻ കെ​ട്ടി​ന്‍റെ വ​ര​ന്പ​ത്ത് അ​രി​വാ​ൾ ഇ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ചെ​മ്മീ​ൻ കെ​ട്ടി​ൽ പൊ​ങ്ങി കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​കേ​ഷ്, മീ​ര, ര​തീ​ഷ്, ഇ​ന്ദു. മ​രു​മ​ക്ക​ൾ: ഷെ​ബി, ഗോ​പ​ൻ, ഷീ​ല, വേ​ല​പ്പ​ൻ.