നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ കാ​റി​ടി​ച്ച് ത​ടി​വ്യാ​പാ​രി മ​രി​ച്ചു
Friday, September 23, 2022 10:22 PM IST
പെ​രു​ന്പാ​വൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ കാ​ട്ടാ​മ​ല മു​ഹ​മ്മ​ദ് സാ​ലി (55) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഈ​രാ​റ്റു​പേ​ട്ട കൊ​ച്ചാ​ലു​പ​റ​ന്പി​ൽ ഷ​ഫീ​ക് (45) പ​രി​ക്കു​ക​ളോ​ടെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ എം.​സി റോ​ഡി​ൽ പെ​രു​ന്പാ​വൂ​ർ പു​ല്ലു​വ​ഴി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​ടി വ്യാ​പാ​രി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ഇ​രു​വ​രും തൃ​ശൂ​രി​ൽ പോ​യി കാ​റി​ൽ ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഷ​ഫീ​ക്കാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. മു​ഹ​മ്മ​ദ് സാ​ലി​യു​ടെ മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: റം​ല. മ​ക്ക​ൾ: ഷ​മി​ന, ഫ​സ​ൽ, ഷം​സി​യ, ഫ​ഹ​ദ്. മ​രു​മ​ക്ക​ൾ: സ​മീ​ർ, ഷ​ഫി​ൻ. ക​ബ​റ​ട​ക്കം ഇ​ന്നു നാ​ലി​ന് ഈ​രാ​റ്റു​പേ​ട്ട പു​ത്ത​ൻ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ.