നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Thursday, June 30, 2022 1:02 AM IST
അ​ങ്ക​മാ​ലി: റോ​ട്ട​റി ക്ല​ബ് അ​ങ്ക​മാ​ലി ഗ്രേ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘സ്‌​നേ​ഹ വീ​ട്'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി. തൃ​ശൂ​ർ സ്വ​ദേ​ശി​നി ആ​ലീ​സ് ജെ​യിം​സി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് എ​ട​ക്കു​ന്നി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
പോ​ട്ട​യി​ലെ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് സി​സ്‌​റ്റേ​ഴ്‌​സ് ഓ​ഫ് ചാ​രി​റ്റി എ​ട​ക്കു​ന്നി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ബെ​ന്നി ബ​ഹ​നാ​ൻ എം​പി വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ന്‍റോ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ വി.​എ​ൻ. ജൂ​ബി,ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജോ പ​റ​മ്പി, വാ​ർ​ഡം​ഗം ടോ​ണി പ​റ​പ്പി​ള്ളി, കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് സി​സ്‌​റ്റേ​ഴ്‌​സ് ഓ​ഫ് ചാ​രി​റ്റി മ​ദ​ർ സൂ​പ്പീ​രി​യ​ർ സി​സ്റ്റ​ർ മ​നീ​ഷ, ക്ല​ബ് സെ​ക്ര​ട്ട​റി ബെ​ഞ്ചി പാ​ലാ​ട്ടി, ക​ൺ​വീ​ന​ർ ബൈ​ജു ഇ​ഞ്ച​യ്ക്ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.