കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഒ​ഴി​വു​ള്ള​ത് 3,125 കി​ട​ക്ക​ക​ള്‍
Thursday, May 27, 2021 11:33 PM IST
കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ജി​ല്ല​യി​ല്‍ നി​ല​വി​ൽ ഒ​ഴി​വു​ള്ള​ത് 3,125 കി​ട​ക്ക​ക​ള്‍. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ല​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ത​യാ​റാ​ക്കി​യ 5,833 കി​ട​ക്ക​ക​ളി​ല്‍ 2,708 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കാ​യി ത​യാ​റാ​ക്കി​യ ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലാ​യി 2,863 കി​ട​ക്ക​ക​ളു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ 1,045 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​ഴി​വു​ള്ള​ത് 1,818 കി​ട​ക്ക​ക​ള്‍.