ക​മ്യൂ​ണി​റ്റി കി​ച്ച​ണി​നു സ​ഹാ​യ​ഹ​സ്തം
Thursday, May 6, 2021 11:31 PM IST
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​നു സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്. മാ​രു​തി ക​വ​ല മ​ഞ്ഞ​ക്ക​ര​യി​ൽ എം.​ആ​ർ.​മ​നോ​ജ് കു​മാ​ർ കാ​ൽ​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി. തു​ക​യു​ടെ ചെ​ക്ക് ന​ഗ​ര​സ​ഭ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്കും ആ​വ​ശ്യ​പ്പെ​ടു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും ന​ഗ​ര​സ​ഭ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടു​ക്ക​ള​യി​ൽ​നി​ന്നു സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്.