വി​മ​ത​ൻ​മാ​ർ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ യു​ഡി​എ​ഫി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു
Wednesday, November 25, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​മ​ത​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി യു​ഡി​എ​ഫ്. മ​ത്സ​ര രം​ഗ​ത്തു​നി​ന്ന് പി​ൻ​മാ​റി​യി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കു​മെ​ന്ന അ​ന്ത്യ​ശാ​സ​ന​വും പാ​ളി​യ​തോ​ടെ​യാ​ണ് യൂ​ഡി​എ​ഫ് വെ​ട്ടി​ലാ​യ​ത്.

യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സീ​റ്റു​വി​ഭ​ജ​നം കീ​റാ​മു​ട്ടി​യാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഒ​പ്പം ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം തു​ട​ങ്ങു​ക​യും വോ​ട്ട​ഭ്യ​ർ​ഥി​ച്ച് വാ​ർ​ഡു​ക​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​ത്തി​ലും സ​മ​വാ​യ​ത്തി​ലെ​ത്താ​നാ​കാ​ത്ത​തോ​ടെ പ​ല​രും പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ല്ല.

പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴാം വാ​ർ​ഡി​ലെ ജെ​സി, 15-ാം വാ​ർ​ഡി​ലെ ഷൈ​ജ സ​ണ്ണി, 16-ാം വാ​ർ​ഡി​ലെ ചാ​ൾ​സ്, തോ​മ​സ്, 11-ാം വാ​ർ​ഡി​ലെ സ​ര​സ​മ്മ എ​ന്നി​വ​രും ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ലെ സെ​ലി​ൻ, 14-ാം വാ​ർ​ഡി​ലെ കു​മാ​ര​ൻ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്. കൂ​ടാ​തെ നെ​ടു​ങ്ക​ണ്ട​ത്തെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലും പാ​ന്പാ​ടും​പാ​റ​യി​ലെ 12-ാം വാ​ർ​ഡി​ലും യു​ഡി​എ​ഫി​നെ​തി​രെ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​രി​ക്കു​ന്നു​ണ്ട്.യു​ഡി​എ​ഫ് സീ​റ്റ് നി​ഷേ​ധി​ച്ച​തു​മൂ​ലം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മോ​ഹ​ന​ൻ മ​ക്കൊ​ള്ളി​ൽ പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ന്‍റെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് നേ​ർ​ക്കു​നേ​ർ പോ​രാ​ടു​ന്ന​ത്. പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ഉ​ഷ സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ആ​രി​ഫാ ആ​യൂ​ബി​നു മാ​ത്ര​മാ​ണ് ഇ​ത്ത​വ സീ​റ്റ് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ വി​മ​ത​നാ​യി മ​ത്സ​രി​ച്ച​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് നെ​ടു​ങ്ക​ണ്ടം 12-ാം വാ​ർ​ഡി​ൽ ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ലി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​മു​ണ്ട്. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ജോ​യി കു​ന്നു​വി​ള​യെ ഒ​ഴി​വാ​ക്കി​യാ​ണ് ഷി​ഹാ​ബി​നെ ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.