വെ​ബി​നാ​ർ ന​ട​ത്തി
Wednesday, October 28, 2020 11:04 PM IST
കാ​ഞ്ഞി​ര​മ​റ്റം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല വ​യോ​ജ​ന വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന വെ​ബി​നാ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​ജി.​രാ​ധാ​മ​ണി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പി.​കെ.​ശി​വ​രാ​മ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​ഗാ​പാ​ല​കൃ​ഷ്ണ​ൻ, എം.​കെ.​സ​ര​ള​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.