പ്ര​തി​ഷേ​ധി​ച്ചു
Monday, October 26, 2020 10:22 PM IST
ചെ​ല്ലാ​ർ​കോ​വി​ൽ: അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു വ​യ​ലി​ൽ. ഇ​വി​ടെ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തെ​ന്നും സാ​ബു ആ​രോ​പി​ച്ചു.
അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പാ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും സാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ഡി​ടി​പി​സി സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യും സാ​ബു അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ ധ​ർ​ണ

നെ​ടു​ങ്ക​ണ്ടം: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നീ​തി​തേ​ടി ര​ക്ഷി​താ​ക്ക​ൾ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​ജെ. ജോ​മോ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ക​ല്ലു​പാ​ലം, മെ​ൽ​ബി​ൻ ജോ​യി, അ​ഖി​ൽ അ​ക്കൂ​റ്റ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ. ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.