മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു
Friday, October 23, 2020 9:58 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ തി​രി​ച്ച​റി​ഞ്ഞു. സ്ര​വം പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
വെ​ള്ളി​യാ​ഴ്ച ക​ട്ട​പ്പ​ന​യാ​റി​ൽ 20 ഏ​ക്ക​ർ പാ​ല​ത്തി​ന​ടി​യി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ഗു​രു​ടു​ഡു (35) ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​യാ​ൾ അ​ന്പ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.
ഏ​താ​നും ദി​വ​സം മു​ൻ​പ് ഇ​യാ​ളെ ക​ട്ട​പ്പ​ന​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.