പെ​രുന്പാന്പി​നെ പി​ടി​കൂ​ടി
Thursday, October 22, 2020 11:42 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​നു​സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും പെ​രുന്പാന്പി​നെ പി​ടി​കൂ​ടി. പു​ളി​ക്ക​ര​വ​യ​ൽ ഏ​ഞ്ച​ൽ എ​സ്റ്റേ​റ്റി​ലെ ക​മു​കി​ൻ​തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് പെ​രുന്പാന്പി​നെ പി​ടി​കൂ​ടി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ നാ​ച്ചി​വ​യ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പാ​ന്പു​പി​ടി​ക്കൂ​ന്ന​തി​ന് ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ല​ഭി​ച്ച സെ​ൽ​വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തോ​ട്ട​ത്തി​ൽ​നി​ന്നും പാ​ന്പി​നെ പി​ടി​കൂ​ടി ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ടു.