സ്പെ​ഷ​ൽ സ്കൂ​ളി​ലേ​ക്ക് ജെ​സി​ഐ ഗ്രാ​ന്‍റി​ന്‍റെ കൈ​ത്താ​ങ്ങ്
Thursday, October 22, 2020 11:22 PM IST
തൊ​ടു​പു​ഴ: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സു​ദ​ർ​ശ​നം സ്പെ​ഷ​ൽ സ്കൂ​ളി​ലേ​ക്ക് ജെ​സി​ഐ തൊ​ടു​പു​ഴ ഗ്രാ​ന്‍റ് ക​ന്പ്യൂ​ട്ട​റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി. തൊ​ടു​പു​ഴ ജെ​സി​ഐ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​സി​ഐ തൊ​ടു​പു​ഴ ഗ്രാ​ന്‍റും കാ​വ​നാ​ൽ ഇ​ല​ക്‌ ട്രോ ണി​ക്സും ചേ​ർ​ന്ന് ന​ൽ​കി​യ ക​ന്പ്യൂ​ട്ട​ർ ദീ​ന ദ​യാ സേ​വാ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പ്ര​ഫ. പി.​ജി.​ഹ​രി​ദാ​സ് ഏ​റ്റു​വാ​ങ്ങി. ജെ​സി​ഐ ഗ്രാ​ന്‍റ് സെ​ക്ര​ട്ട​റി മ​നു തോ​മ​സ്, സ​ജി​ത്ത് ബി.​ നാ​യ​ർ, ഹ​രീ​ഷ്, കെ.​പി.​വേ​ണു​ഗോ​പാ​ൽ, പ​ത്മ​ഭൂ​ഷ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.