ജി​ല്ല​യി​ൽ 79 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 54 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, September 23, 2020 10:45 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 79 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 61 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 16 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ 54 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ഇ​ട​വെ​ട്ടി സ്വ​ദേ​ശി (64), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (35), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (45), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (57), പാ​ന്പാ​ടും​പാ​റ പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (22), പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി (68), പീ​രു​മേ​ട് റാ​ണി​മു​ടി സ്വ​ദേ​ശി (33), പീ​രു​മേ​ട് സ്വ​ദേ​ശി (31), തൊ​ടു​പു​ഴ സ്വ​ദേ​ശി (62), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും (43, 40) മ​ക​ളും (12), വ​ണ്ണ​പ്പു​റം കാ​ളി​യാ​ർ സ്വ​ദേ​ശി (39), വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (25), വെ​ള്ള​ത്തൂ​വ​ൽ ചെ​ങ്കു​ളം സ്വ​ദേ​ശി​നി (33), വെ​ള്ളി​യാ​മ​റ്റം കാ​ഞ്ഞാ​ർ സ്വ​ദേ​ശി (53).

സ​ന്പ​ർ​ക്കം

ബൈ​സ​ണ്‍​വാ​ലി കാ​ന്തി​പ്പാ​റ സ്വ​ദേ​ശി (26), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ പി​താ​വും (38) ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളും (17, 12) ഒ​രു പെ​ണ്‍​കു​ട്ടി​യും (14), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക​ൾ (45, 43), ക​രു​ണാ​പു​രം ബാ​ല​ൻ​പി​ള്ള സി​റ്റി സ്വ​ദേ​ശി​നി (47), ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (63, 52), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (32), മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (23, 23), ഒ​ന്പ​ത് വ​യ​സു​ള്ള മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി, മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (39), മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (52, 3 വ​യ​സ്), മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (49, 13, 40, 17), മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി (38), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (33), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും (31) മ​ക്ക​ളാ​യ പ​തി​നൊ​ന്നു​കാ​ര​നും അ​ഞ്ചു വ​യ​സു​കാ​രി​യും, തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (24, 23), തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി (22), തൊ​ടു​പു​ഴ സ്വ​ദേ​ശി (55), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി (27), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (48, 46), കാ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ൾ (54, 42, 42, 16, 17, 50, 5), കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​ക​ൾ (46, 21, 52, 30, 58).

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (25), ക​രി​ങ്കു​ന്ന​ത്ത് താ​മ​സി​ക്കു​ന്ന ഒ​ൻ​പ​ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, മൂ​ന്നാ​ർ സ്വ​ദേ​ശി (32), മു​ട്ടം സ്വ​ദേ​ശി (38), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (17), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (19), വ​ണ്ടേ·​ട് സ്വ​ദേ​ശി​നി​ക​ൾ (34, 30, 40, 20).