ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ചെ​റു​ക്ക​ണമെന്ന്
Monday, September 21, 2020 10:22 PM IST
ചെ​റു​തോ​ണി: ഇ​ന്ത്യ​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ​ക്കു​ക​യും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​ക​ൾ ചെ​റു​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ. ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 28-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു ജോ​ണി നെ​ല്ലൂ​ർ.
പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​എ. ഉ​ല​ഹ​ന്നാ​ൻ, കെ.​കെ. വി​ജ​യ​ൻ, വി​ൻ​സ​ന്‍റ് വ​ള്ളാ​ടി, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് മ​രി​യാ​പു​രം മ​ണ്ഡ​ലം നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം മാ​ത്യു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.