ഇ​ഐ​എ: സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം
Tuesday, August 11, 2020 9:51 PM IST
തൊ​ടു​പു​ഴ: പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​ന​ത്തെ സം​ബ​ന്ധി​ച്ചു​ള്ള 2016 ലെ​ഇ​ഐ​എ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ല്കി​കൊ​ണ്ടു​ള്ള കേ​ന്ദ വി​ജ്ഞാ​പ​ന​ത്തെ സം​ബ​ന്ധി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ളി​ച്ചു ക​ളി​ക്കു​ക​യാ​ണെ​ന്ന് പ​രി​സ്ഥി​തി സ​മി​തി മു​ത​ല​ക്കോ​ടം യൂണി​റ്റ്.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കേ​ണ്ട സ​ന്ദ​ർ​ഭ​ത്തി​ൽ സ്ഥാ​പി​ത​താ​ല്പ​ര്യ​ക്കാ​ർ​ക്കു വേ​ണ്ടി ഇ​ള​വ് വ​രു​ത്തു​ന്ന കേ​ന്ദ്ര​ന​യ​വും അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​തെ മാ​റി നി​ൽ​ക്കു​ന്ന സം​സ്ഥാ​ന സ​മീ​പ​ന​വും തി​രു​ത്ത​പ്പെ​ട​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മു​ത​ല​ക്കോ​ടം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​യു. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ്, ഒ.​വി. ജോ​സ്, സി.​ടി. ഫ്രാ​ൻ​സീ​സ്, എം.​കെ. മ​ത്താ​യി, ജോ​യി പ​ള്ള​ത്ത്, സേ​വ്യ​ർ ആ​ക്ക​പ​ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.