ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു
Saturday, August 8, 2020 10:47 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മ​ത്സ്യ ബ​ന്ധ​നം നി​രോ​ധി​ച്ച​താ​യി കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.