ശൂ​നോ​യോ നോ​ന്പും പ്രാ​ർ​ഥ​ന സം​ഗ​മ​വും
Monday, August 3, 2020 10:01 PM IST
അ​ടി​മാ​ലി: യാ​ക്കോ​ബാ​യ സ​ഭ ഹൈ​റേ​ഞ്ച് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്ത​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യു​ള്ള ശൂ​നോ​യോ നോ​ന്പ് ആ​രം​ഭി​ച്ചു.
15 വ​രെ ദി​വ​സ​വും രാ​ത്രി 7.30 മു​ത​ൽ ഒ​ൻ​പ​തു​വ​രെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ എ​ല്ലാ പ​ള്ളി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും വ​ച​ന സ​ന്ദേ​ശ​വും സൂം ​ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ന​ട​ത്തും.
ഹൈ​റേ​ഞ്ച് മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​സ​ക് ഏ​ബ്ര​ഹാം മേ​നോ​ത്തു​മാ​ലി​ൽ കോ​ർ-​എ​പ്പി​സ്ക്കോ​പ്പ, എ​ൽ​ദോ​സ് കൂ​റ്റ​പ്പാ​ല​യി​ൽ കോ​ർ-​എ​പ്പി​സ്കോ​പ്പ, വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​എ​ൽ​ദോ​സ് ആ​ര്യ​പ്പി​ള്ളി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ 125 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി നാ​നൂ​റോ​ളം​പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.