പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, July 10, 2020 9:27 PM IST
ഇ​ടു​ക്കി: മ​റ്റ് പെ​ൻ​ഷ​നു​ക​ൾ ല​ഭി​ക്കാ​ത്ത സം​സ്ഥാ​ന​ത്തെ വി​ശ്വ​ക​ർ​മ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് (ആ​ശാ​രി​മാ​ർ, മ​രം, ക​ല്ല്, ഇ​രു​ന്പ്, സ്വ​ർ​ണ​പ്പ​ണി​ക്കാ​ർ, മൂ​ശാ​രി​ക​ൾ) പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 60 വ​യ​സ് പൂ​ർ​ത്തി​യാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വ​കു​പ്പി​ൽ നി​ന്നും ഈ ​പ​ദ്ധ​തി പ്ര​കാ​രം നി​ല​വി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​രും ഏ​തെ​ങ്കി​ലും ക്ഷേ​മ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ളും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ്, ര​ണ്ടാം നി​ല, സി​വി​ൽ സ്റ്റേ​ഷ​ൻ, കാ​ക്ക​നാ​ട്, എ​റ​ണാ​കു​ളം 682030 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും www.bcdd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.