കോ​ട പി​ടി​ച്ചെ​ടു​ത്തു
Friday, July 10, 2020 9:21 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം വി​രി​പാ​റ​യി​ൽ ചാ​രാ​യ നി​ർ​മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 60 ലി​റ്റ​ർ കോ​ട അ​ടി​മാ​ലി ന​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. 40 ലി​റ്റ​ർ കോ​ട വി​രി​പാ​റ സ്വ​ദേ​ശി നെ​ടു​ങ്ക​ല്ലേ​ൽ രാ​ജു ചാ​ക്കോ​യു​ടെ വീ​ടി​നു സ​മീ​പ​ത്താ​യി പ്ലാ​സ്റ്റി​ക് കു​ട​ങ്ങ​ളി​ലും 20 ലി​റ്റ​ർ കോ​ട പു​ഞ്ചാ​ൽ റ​ഫീ​ഖ് ഫി​ലി​പ്പി​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് ജാ​റി​ലു​മാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.
ഏ​താ​നും ദി​വ​സം​മു​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ന​ല്ല​ത​ണ്ണി​യാ​ർ തീ​ര​ത്തു​നി​ന്നും ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന ചാ​രാ​യം ന​ർ​ക്കോ​ട്ടി​ക് സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ച്ച. രാ​ജീ​വ്, കെ.​വി. സു​കു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. മീ​രാ​ൻ, എ​ൻ.​ജെ. മാ​നു​വ​ൽ, എ​സ്.​പി. ശ​ര​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.