ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി വി​ര​മി​ച്ചു
Monday, June 29, 2020 10:34 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ കോ​ർ​പ്പ​റേ​റ്റ് സ്കൂ​ൾ മാ​നേ​ജ​രാ​യി എ​ട്ടു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി വി​ര​മി​ക്കു​ന്നു. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി എ​ൽ​പി ത​ലം മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​വ​രെ 81 വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യാ​ണ് ഫാ. ​ഇ​ല്ലി​ക്ക​മു​റി വി​ര​മി​ക്കു​ന്ന​ത്. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ വി​ദ്യാ​ല​യ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​നും നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്താ​നും ശ്ര​ദ്ധി​ച്ചു. അ​ധ്യ​യ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് മ​ദ​ർ തെ​രേ​സ കാ​രു​ണ്യ​നി​ധി വി​പു​ലീ​ക​രി​ക്കു​ക​യും ഭ​വ​ന​ നി​ർ​മാ​ണ​ത്തി​നു സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും നി​യ​മ​ന അ​നി​ശ്ചി​ത​ത്വ​ത്തി​നു പ​രി​ഹാ​രം തേ​ടി സ​ർ​ക്കാ​രി​നെ​യും കോ​ട​തി​യെ​യും സ​മീ​പി​ച്ച് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം ക​ണ്ടെ​ത്തി. എ​യ്ഡ​ഡ് സ്കൂ​ൾ​സ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി. പ​രീ​ക്ഷ​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും ദി​ശാ​ബോ​ധം ന​ൽ​കാ​നും സെ​മി​നാ​റു​ക​ളും സം​ഗ​മ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സം​ഗ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ കാ​യി​ക​രം​ഗ​ത്തെ മി​ക​വു​റ്റ പ​രി​ശീ​ല​ന​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ക്ല​ബു​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യം നേ​ടു​ന്ന​തി​ലും വി​ജ​യി​ച്ചു. പ​ര​ന്ന വാ​യ​ന​യും ഉ​യ​ർ​ന്ന ചി​ന്ത​യും ല​ളി​ത ജീ​വി​ത​വും ശൈ​ലി​യാ​ക്കി​യ അ​ദ്ദേ​ഹം മി​ക​ച്ച വാ​ഗ്മി കൂടി​യാ​ണ്. കോ​രു​ത്തോ​ട് പ​ള്ളി വി​കാ​രി​യാ​യാ​ണ് ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്.