പ​രി​സ്ഥ​തി ദി​നാ​ച​ര​ണം
Thursday, June 4, 2020 9:34 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ൻ​ലീ​ഫി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തും. ഇ​ന്നു രാ​വി​ലെ 10.30-ന്് ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന സി​എ​സ്ഐ ഗാ​ർ​ഡ​നി​ൽ ന​ട​ത്തും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ദ്യ വൃ​ക്ഷ​ത്തെ ന​ടീ​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സി.​കെ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ക്കും. ഗ്രീ​ൻ​ലീ​ഫ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. റോ​യി, ഇ​ടു​ക്കി എ​സി​എ​ഫ് സാ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ക​ട്ട​പ്പ​ന: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഇ​ല നേ​ച്ച​ർ ആ​ൻ​ഡ് ടൂ​റി​സം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​തൈ ന​ടീ​ൽ, പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ത്തും. രാ​വി​ലെ 10.30-ന് ​ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം​ചെ​യ്യും.
കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​ര​വും ന​ട​ത്തും. ഏ​ഴു​വ​യ​സു​വ​രെ​യു​ള്ള​വ​ർ മ​ര​വും പു​ഴ​യും എ​ന്ന വി​ഷ​യ​ത്തി​ലും എ​ട്ടു​മു​ത​ൽ 13 വ​യ​സ് വ​രെ​യു​ള്ള​വ​ർ മ​ഴ​ക്കാ​ലം എ​ന്ന വി​ഷ​യ​ത്തി​ലും ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഇ​ല​യു​ടെ ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ൽ പോ​സ്റ്റു​ചെ​യ്യ​ണം. മി​ക​ച്ച 10 ചി​ത്ര​ങ്ങ​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​ദാ​സ് മോ​ഹ​ൻ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ര​കു​മ​ല, ര​ക്ഷാ​ധി​കാ​രി റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.