കാർഷിക വാ​യ്പ നൽകും
Tuesday, May 26, 2020 9:49 PM IST
മു​ത​ല​ക്കോ​ടം: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും 6.8 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ സ്വ​ർ​ണ പ​ണ​യ​ത്തി​ൻ​മേ​ൽ ക​ർ​ഷ​ക​ർ​ക്ക് പ​ര​മാ​വ​ധി ര​ണ്ട് ല​ക്ഷം രൂ​പ വ​രെ കാ​ർ​ഷി​ക വാ​യ്പ ന​ൽ​കും. താ​ത്പ​ര്യ​മു​ള്ള മെം​ബ​ർ​മാ​ർ 31ന് ​മു​ന്പാ​യി ക​രം അ​ട​ച്ച ര​സീ​ത് സ​ഹി​തം ബാ​ങ്കി​ൽ ഹാ​ജ​രാ​ക​ണം. മെം​ബ​ർ​മാ​ർ​ക്ക് സ്വ​ർ​ണ​പ്പ​ണ​യ​ത്തി​ൻ​മേ​ൽ 25000 രൂ​പ​വ​രെ മൂ​ന്ന് മാ​സ​ത്തേ​ക്ക് പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കു​ന്ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 15.