ക​ണ്‍​ട്രോ​ൾ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, March 30, 2020 9:50 PM IST
ഇ​ടു​ക്കി:​കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ വ​കു​പ്പി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ വാ​ച്ച്റൂം ക​ണ്‍​ട്രോ​ൾ​റൂ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​റ്റ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് 04862 236 100, 9497 920 162 എ​ന്നീ ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഇ​മെ​യി​ൽ [email protected], [email protected] .