ചീ​​ട്ടു​​ക​​ളി സം​​ഘം അ​​റ​​സ്റ്റി​​ൽ
Saturday, March 28, 2020 10:52 PM IST
പൊ​​ൻ​​കു​​ന്നം: ഇ​​ട​​ത്തം​​പ​​റ​​ന്പി​​നു​​സ​​മീ​​പം റ​​ബ​​ർ തോ​​ട്ട​​ത്തി​​ൽ സം​​ഘം ചേ​​ർ​​ന്നു പ​​ണം​​വ​​ച്ചു ചി​​ട്ടു​​ക​​ളി​​ച്ച​​തി​​നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​യ ഏ​​ഴു​​പേ​​ർ അ​​റ​​സ്റ്റി​​ൽ. പ​​ണ​​വും ചി​​ട്ടു​​ക​​ളും ക​​ണ്ടെ​​ടു​​ത്തു. ദീ​​പു ഗോ​​പി​​നാ​​ഥ്, അ​​ജു, ശ്യാം, ​​ജി​​നു, ജോ​​മോ​​ൻ, അ​​ഭി​​ജി​​ത്ത്, ഷോ​​ജോ​​മോ​​ൻ എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.